Monday, March 8, 2021
sreesanth

ശ്രീശാന്തിനെതിരായ ആജീവനാന്ത വിലക്ക് നീക്കില്ലെന്ന് ബി.സി.സി.ഐ

മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം എസ്. ശ്രീശാന്തിനെതിരായ ആജീവനാന്ത വിലക്ക് നീക്കില്ലെന്ന് ബി.സി.സി.ഐ കേരള ഹൈകോടതിയിൽ. സ്കോട്ട്ലൻ‍ഡ് പ്രീമിയർ ലീഗിൽ കളിക്കുന്നതിന് ബി.സി.സി.ഐ അനുമതി നൽകണമെന്ന് ആവശ്യപ്പെട്ട് സമർപിച്ച ഹരജിയിലാണ് ക്രിക്കറ്റ് ബോർഡ്...

പിടി ഉഷയുടെ വാദത്തെ തള്ളി അത്‌ലറ്റിക് ഫെഡറേഷൻ സമിതി അധ്യക്ഷൻ ജി.എസ് രൺധാവെ

ലോക അത്‌ലറ്റിക് ചാംപ്യൻഷിപ്പിൽ നിന്ന് പിയു ചിത്രയെ ഒഴിവാക്കിയതിൽ തനിക്ക് പങ്കില്ലെന്ന പിടി ഉഷയുടെ വാദത്തെ തള്ളി അത്‌ലറ്റിക് ഫെഡറേഷൻ സമിതി അധ്യക്ഷൻ ജി.എസ് രൺധാവെ. പിടി ഉഷ, അത്‌ലറ്റിക് ഫെഡറേഷന്‍ പ്രസിഡന്‍റ്,...
isl kaloor

ഐ.എസ്.എല്‍ പുതിയ സീസണിലെ ഉദ്ഘാടന മത്സരം കലൂര്‍ സ്റ്റേഡിയത്തില്‍

ഐ.എസ്.എല്‍ പുതിയ സീസണിലെ ഉദ്ഘാടന മത്സരം കൊച്ചിയില്‍. കലൂര്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ കേരള ബ്ലാസ്റ്റേഴ്‌സ് അമര്‍ തൊമര്‍ കൊല്‍ക്കത്തയെ നേരിടും. ഒക്ടോബര്‍ 20-ന് വൈകുന്നേരം 7.30-നാണ് മത്സരം. 21-ന്...
mithali raj

ഇന്ത്യൻ ക്യാപ്റ്റൻ മിഥാലി രാജ് കോഴ വാങ്ങിയെന്ന ഗുരുതര ആരോപണവുമായി ബോളിവുഡ് താരം

വനിതാ ലോകകപ്പിന്‍റെ ഫൈനൽ തോൽക്കാൻ ഇന്ത്യൻ ക്യാപ്റ്റൻ മിഥാലി രാജ് കോഴ വാങ്ങിയെന്ന ഗുരുതര ആരോപണവുമായി ബോളിവുഡ് താരം രംഗത്ത്. പ്രമുഖർക്കെതിരേ സോഷ്യൽമീഡിയ വഴി അപകീർത്തികരമായ വാക്കുകൾ ഉപയോഗിച്ച് ശ്രദ്ധ നേടിയിട്ടുള്ള കമാൽ...
saniya mirza

സാനിയമിര്‍സ പ്രസവശേഷം ടെന്നീസ് കോര്‍ട്ടിനോട് വിടപറയുമോ ?

പ്രസവശേഷം ടെന്നീസ് കോര്‍ട്ടിനോട് വിടപറയുമോ എന്ന ചോദ്യത്തിന് മറുപടിയുമായി ടെന്നീസ് താരം സാനിയ മിര്‍സ. പ്രസവശേഷം കളിക്കളത്തിലെത്തുമെന്നും 2020ലെ ഒളിമ്പിക്‌സില്‍ കളിക്കണമെന്ന ആഗ്രഹമുണ്ടെന്നും ഒരു വാര്‍ത്താ ഏജന്‍സിക്ക് നല്‍കിയ അഭിമുഖത്തില്‍ സാനിയ പറഞ്ഞു....
kerala

സംസ്ഥാന സ്‌കൂള്‍ കായികമേളയില്‍ എറണാകുളം മുന്നിൽ

എറണാകുളത്തിന്റെ കുതിപ്പോടെ സംസ്ഥാന സ്കൂൾ കായിക മേളയ്ക്കു തുടക്കം. പാലായിലെ പുതിയ സിന്തറ്റിക് ട്രാക്കില്‍ ആദ്യദിനം ഏഴു സ്വര്‍ണം നേടിയ എറണാകുളം 50 പോയിന്റുമായി ഒന്നാമതെത്തിയപ്പോൾ, നാലു സ്വർണമടക്കം 37 പോയിന്റോടെ പാലക്കാടാണ്...
games

കോമണ്‍വെല്‍ത്ത് ഗെയിംസ് ; ഇന്ത്യക്ക് നാലാം മെഡല്‍

ഇരുപത്തിയൊന്നാമത് കോമണ്‍വെല്‍ത്ത് ഗെയിംസ് ഭാരോദ്വഹനത്തില്‍ ഇന്ത്യയുടെ ദീപക്ക് ലാത്തറിന് വെങ്കലം. 64 കിലോ പുരുഷ വിഭാഗം ഭാരോദ്വഹനത്തിലാണ് പതിനെട്ടുകാരനായ ദീപക്ക് വെങ്കലം സ്വന്തമാക്കിയത്. ഭാരോദ്വഹനത്തില്‍ മെഡല്‍ നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ പുരുഷ...
eric paartalu

2020 വരെ എറിക് പാര്‍താലു ബെംഗളൂരു എഫ് സിയില്‍

ബെംഗളൂരു മിഡ്ഫീല്‍ഡര്‍ എറിക് പാര്‍താലു പുതിയ കരാര്‍ ഒപ്പിട്ടു. രണ്ട് വര്‍ഷത്തേക്കാണ് പുതിയ കരാര്‍. കഴിഞ്ഞ വര്‍ഷമാണ് പാര്‍താലു ബെംഗളൂരു മിഡ്ഫീല്‍ഡില്‍ എത്തിയത്. കഴിഞ്ഞ ദിവസം ഗുര്‍പ്രീത് സിഗിന്റെ കരാറും ബെംഗളൂരു പുതുക്കിയിരുന്നു.മുന്‍...
saurav ganguly

ബി.​സി.​സി.​ഐ അ​ധ്യ​ക്ഷനായി സൗരവ്​ ഗാംഗുലി ചുമതലയേറ്റു

നീ​ണ്ട 33 മാ​സ​ത്തെ അ​ഡ്​​മി​നി​സ്​​ട്രേ​റ്റ​ര്‍ ഭ​ര​ണം അ​വ​സാ​നി​പ്പി​ച്ച്‌​ ബി.​സി.​സി.​ഐ അ​ധ്യ​ക്ഷനായി സൗരവ്​ ഗാംഗുലി ചുമതലയേറ്റു. വാ​ര്‍​ഷി​ക ജ​ന​റ​ല്‍ ബോ​ഡി യോ​ഗ​ത്തി​ല്‍ പ​ങ്കെടുക്കുന്നതിനായി സൗരവ്​ ഗാംഗുലി മുംബൈയിലെ ബി.സി.സി.ഐ ആസ്ഥാനത്തെത്തി.
srh vs kkr

ഹൈദരാബാദ് , കൊൽക്കത്ത രണ്ടാം ക്വാളിഫൈർ ഇന്ന്

അപ്രതീക്ഷിതമായാണ് സണ്‍റൈസേഴ്സും നൈറ്റ് റൈഡേഴ്സ് രണ്ടാം ക്വാളിഫയര്‍ കളിക്കുന്നത്. ചെന്നൈയ്ക്കെതിരെ ആദ്യ ക്വാളിഫയറില്‍ മത്സരത്തിലുടനീളം മുന്നില്‍ നിന്ന് സണ്‍റൈസേഴ്സ് ഹൈദ്രാബാദ് മത്സരം കൈവിട്ടപ്പോള്‍ സമാനമായ സ്ഥിതിയില്‍ രാജസ്ഥാനെതിരെ കൈവിട്ട മത്സരം തിരിച്ചുപിടിച്ചാണ് കൊല്‍ക്കത്ത...
citi news live
citinews