Sunday, April 21, 2019
-Advertisement-
citinews

മാടമണ്‍ ശ്രീനാരായണ കണ്‍വെന്‍ഷന്റെ സമാപന സമ്മേളനം

ബ്രാഹ്മണാധിപത്യത്തിനെതിരെ ആദ്യം വാളുയര്‍ത്തിയ സാമൂഹ്യപരിഷ്കര്‍ത്താവ് ശ്രീനാരായണ ഗുരുവായിരുന്നെന്ന് മന്ത്രി കെ. രാജു പറഞ്ഞു. മാടമണ്‍ ശ്രീനാരായണ കണ്‍വെന്‍ഷന്റെ സമാപന സമ്മേളനം പെരുനാട് മഠത്തുംമൂഴി ശബരിമല ഇടത്താവളത്തില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.ഗുരു...
deadbody

ചെങ്ങന്നൂര്‍ സ്വദേശിനിയായ നേഴ്സ് ആത്മഹത്യ ചെയ്ത നിലയില്‍

ബഹ്‌റൈനിലെ പ്രമുഖ ആശുപത്രിയില്‍ നഴ്‌സായ മലയാളി യുവതിയെ ആത്മഹത്യ ചെയ്ത നിലയില്‍. ഇന്നലെയാണ് ചെങ്ങന്നൂര്‍ സ്വദേശിയുടെ ഭാര്യ പ്രിയങ്ക പ്രിന്‍സിനെ മരിച്ച നിലയില്‍ കണ്ടത്. അല്‍ ഹദാദ് മോട്ടോഴ്‌സില്‍ ജോലി...
citinews

മുണ്ടക്കയത്തു വീട്ടമ്മ ടൂത്ത് ബ്രഷ് വിഴുങ്ങി

പല്ലു തേക്കുന്നതിനിടെ ടൂത്ത് ബ്രഷ് വിഴുങ്ങി വീട്ടമ്മ. മുണ്ടക്കയത്താണ് സംഭവം. അഞ്ചു ദിവസം മുന്‍പായിരുന്നു പല്ലു തേക്കുന്നതിനിടെ തൊണ്ടയിലെ തടസം നീക്കാന്‍ ശ്രമിക്കുന്നതിനിടെ 40കാരിയായ വീട്ടമ്മ ബ്രഷ് വിഴുങ്ങിയത്. എന്നാല്‍...
kottayam

വാടകയുടെ പേരിൽ വഴക്ക്; കോട്ടയത്തു യുവാവിനെ കുത്തിക്കൊന്നു

കോട്ടയത്തു നഗരമധ്യത്തില്‍ സുഹൃത്തിന്റെ കുത്തേറ്റ് യുവാവ് മരിച്ചു. നാട്ടകം മറിയപ്പള്ളി പുഷ്പഭവനില്‍ അനില്‍കുമാര്‍ (ബേക്കറി അനി- 44) ആണ് കൊല്ലപ്പെട്ടത്. ഇന്ന് വൈകീട്ട് തിരുനക്കര രാജധാനി ഹോട്ടലിന് സമീപമായിരുന്നു സംഭവം....
drugs

ജില്ലയിൽ ലഹരി ഉപയോഗത്തിനെതിരെ എക്‌സൈസ് വകുപ്പ് നടപടികൾ ശക്തമാക്കുന്നു

ലഹരിവസ്തുക്കളുടെ ഉപയോഗം തടയാന്‍ ജില്ലയിൽ എക്‌സൈസ് വകുപ്പ് നടപടി ശക്തമാക്കി. ചെറുകോല്‍പ്പുഴ, മാരാമണ്‍, മഞ്ഞനിക്കര തീര്‍ത്ഥാടനകാലത്തിന്റ പശ്ചാത്തലത്തിലാണ് ജില്ലയില്‍ എക്‌സൈസ് വകുപ്പ് നടപടികള്‍ ശക്തമാക്കുന്നത്. ഇതിന് വിവിധ വകുപ്പുകളുടെയും...
robber

നെടുങ്ങാടപ്പള്ളി മഠത്തിൽ പട്ടാപ്പകല്‍ മോഷണം

കന്യാസ്ത്രീമഠത്തില്‍ പട്ടാപ്പകല്‍ നടന്ന മോഷണത്തില്‍ 75,000 രൂപ നഷ്ടപ്പെട്ടു. നെടുങ്ങാടപ്പള്ളി മഠത്തിലാണ് മോഷണം നടന്നത്. ജില്ലാ അതിര്‍ത്തിയില്‍ സെന്റ് ഫിലോമിനാസ് സ്‌കൂളിനോട് ചേര്‍ന്നുള്ള ആരാധനാമഠത്തില്‍ ഞായറാഴ്ച്ചയായിരുന്നു സംഭവം. രാവിലെ 10-നും...
APREM

അപ്രേം റമ്ബാന്‍ നൂറാം വയസ്സില്‍ നിര്യാതനായി

മലങ്കര ഓര്‍ത്തഡോക്‌സ് സഭയിലെ സീനിയര്‍ വൈദികനും മൈലപ്ര മാര്‍ കുര്യാക്കോസ് ആശ്രമം മുന്‍ സുപ്പീരിയറുമായ അപ്രേം റമ്ബാന്‍ നൂറാം വയസ്സില്‍ നിര്യാതനായി. സംസ്‌കാരം ഞായറാഴ്ച വൈകുന്നേരം മൂന്നിന് മൈലപ്ര മാര്‍...
unburried dead

സൈനിക ട്രക്ക് മറിഞ്ഞ് ഇടുക്കി സ്വദേശിക്ക് ദാരുണ അന്ത്യം

ആസാമില്‍ വച്ച് സൈനിക ട്രക്ക് മറിഞ്ഞ് ഇടുക്കി സ്വദേശിയായ ജവാന്‍ മരിച്ചു. ചേമ്ബളം നന്തികാട്ട്(ചേനപ്പുര) ജോസഫിന്റെ(റജി) മകന്‍ റോബിനാണ്(22) മരിച്ചത്. കരസേനയിലെ അസ്സം റെജിമെന്റിലെ ട്രക്ക് ഡ്രൈവറായിരുന്നു അദ്ദേഹം....
citi news live

ഭരണഘടന സാക്ഷരതാ സന്ദേശയാത്രയ്ക്ക് ജില്ലയില്‍ വന്‍ സ്വീകരണം നല്‍കും

കേരളനിയമസഭയും സംസ്ഥാന സാക്ഷരതാമിഷനും സംയുക്തമായി നടത്തുന്ന ഭരണഘടന സാക്ഷരത ജനകീയ വിദ്യാഭ്യാസ പരിപാടിയുടെ ഭാഗമായി സംഘടിപ്പിക്കുന്ന ഭരണഘടന സാക്ഷരതാസന്ദേശയാത്രയ്ക്ക് ജില്ലയില്‍ വന്‍ സ്വീകരണം നല്‍കാനൊരുങ്ങി ജില്ലാ സാക്ഷരതാമിഷന്‍. സ്വീകരണ പരിപാടികള്‍ക്ക്...

ലഹരിക്കെതിരെ പടയൊരുക്കം ഉദ്ഘാടനം ചെയ്തു

യുവാക്കളിലും സ്‌കൂള്‍, കോളേജ് വിദ്യാര്‍ഥികള്‍ക്കിടയിലും വര്‍ദ്ധിച്ചുവരുന്ന വിവിധ തരം ലഹരിക്കെതിരെ എക്സൈസ് വകുപ്പിന്റെ വിമുക്തിയുടെ സഹകരണത്തോടും ഇലന്തൂര്‍ ബ്ലോക്ക് പഞ്ചായത്തിന്റെ 'ലഹരിക്കെതിരെ പടയൊരുക്കം' എന്ന പദ്ധതിയും ചേര്‍ത്ത് നടത്തുന്ന ലഹരി...
citi news live
citinews